റിയാദ്: റമദാനിൽ വായനക്കാർക്കായി സംഘടിപ്പിച്ച ഗൾഫ് മാധ്യമം-ഫിലിപ്സ് റമദാൻ ക്വിസ് മത്സര വിജയികളെ പ്രഖ്യാപിച്ചു. ജിദ്ദ, റിയാദ്, ദമ്മാം എന്നിങ്ങനെ മൂന്ന് മേഖലകളായി തിരിച്ചായിരുന്നു മത്സരം. റമദാനിലെ ഓരോ ദിവസവും പ്രസിദ്ധീകരിച്ച ചോദ്യങ്ങൾക്ക് ഉത്തരം നൽകിയവരിൽനിന്ന് ഒരാളെ വീതം ഓരോ മേഖലയിൽനിന്ന് സമ്മാനർഹരായി തിരഞ്ഞെടുത്തു. മേഖല തിരിച്ച് വിജയികളുടെ പേരുവിവരങ്ങൾ:
ജിദ്ദ: അബിനാ ഷാജി, കെ.എം. അലി, കെ.വി. ആയിഷ, അബ്ദുൽ മുസവിർ സയാൻ, ജമീറ സാജിദ്, യാസിർ ബാബു, മുനവ്വർ കംബ്രാൻ, എ. സക്കീർ ഹുസൈൻ, സി.എം. അബ്ദുൽ ജലീൽ, ഉമ്മുൽ ഖൈർ, ഫിറോസ് കൊയിലാണ്ടി, ഇസ്ഹാഖ്, എം.കെ. സാജിദ, മാജിദ, കെ.ഐ. റഹ്മത്ത്, കുഞ്ഞായിൻ സൂപ്പികണ്ടി, തസ്ലീമ, ടി.കെ. രഹന, അസ്കറലി, സലീം കുഴിമണ്ണ, സഫ്വാൻ, ദിൽഷാ വാഹിദ്, എൻ.എം. ഫൗസിഖ് അലി, ഇല്യാസ് വേങ്ങര, യൂനുസ്, ഫാബി സിബ്ഗത്, ശുൈഅബ് കാപ്പു, ആയിഷ റൻസി, ആസിഫ്, നിഷിദ നൗഷാദ്.
റിയാദ്: കെ.എച്ച്. അൽഷാ, ലിപി ഷംനാദ്, അലി ആറളം, കെ.എം. നസീറ, നാസിമുദ്ദീൻ, റംസിയ അസ്ലം, ഹസീം അബ്ദുൽ മനാഫ്, അഷ്റഫ് സ്റ്റീൽ, നജ്ല, അബ്ദുൽ സുഹൈൽ, ഫിദ, നിദ അയൂബ്, അമൽ മുസ്തഫ, ജാമിഅ, ഫൈസ നജാത്, അനസ് പോൾ, ഹസീൻ ഉമർ, മുഷാഹിദ്, കെ.കെ. സുബൈദ, ദാവൂദ് നിട്ടുക്കാരൻ, പി.കെ. നിസാം, എം. റിഹാന മെഹ്റിൻ, പി.എം. ഫൈസൽ, അബ്ദുൽ അഹദ്, എം.കെ. ജാഫർ, റിയാസ് മലയിൽ, സമീന സുറൂർ, ജിനൻ അബ്ദുല്ല, സബീന എം. സാലി, റഫീഖ് പട്ടാമ്പി.
ദമ്മാം: ശിഹാബ് കാരി, അബ്ദുൽ അസീസ്, തൽഹ, നസ്ലി, അബ്ദുല്ല സഈദ്, അനസ് ഇസ്മാഇൽ, റൂബി, ലീന ഉണ്ണികൃഷ്ണൻ, എം.കെ. അഹമ്മദ്, റംസീന, ഈസ മഹമൂദ്, ബബിത ഫൈസൽ, ഖാദർ, ജുനേഷ്, ഹസ്ന അബൂബക്കർ, ത്വാഹ ഹംസ, വി.എ. ആഷിർ റസീൻ, നിഹ്ല, അബ്ദുൽ ശുക്കുർ പെരിൻകടക്കാട്, വാഹിദ് ഇർഷാദ്, ഷറീന സിയാദ്, സിറാജ് തലശ്ശേരി, ബബോത, കെ.എം. ഷാജി, സക്കീർ മൂസ, അനുരഞ്ജ്, സാജിദ, ജവാസി ചോറ്റി, മസ്ഹൂദ്, മീതു കൃഷ്ണ. വിജയികളെ ‘ഗൾഫ് മാധ്യമം’ ഓഫിസിൽനിന്നും ബന്ധപ്പെടുമെന്ന് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.