Posted On
date_range Updated On
date_range ഗുഡ്ഹോപ്പ് ആർട്സ് അക്കാദമി ഉദ്ഘാടനവേദി ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിലേക്ക് മാറ്റി
ജിദ്ദ: വെള്ളിയാഴ്ച ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം നിശ്ചയിച്ചിരുന്ന 'ഗുഡ്ഹോപ്പ് ആർട്സ് അക്കാദമി'യുടെ ഉദ്ഘാടനവേദി ചില സാങ്കേതിക കാരണങ്ങളാൽ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് അങ്കണത്തിലേക്ക് മാറ്റിയതായി അക്കാദമി മാനേജ്മെന്റ് അറിയിച്ചു.
വൈകീട്ട് ആറിന് നടക്കുന്ന പരിപാടിയിൽ മലയാളം മിഷൻ ഡയറക്ടറും കവിയുമായ മുരുകൻ കാട്ടാക്കട, സിനിമ സംവിധായകൻ നാദിർഷ, നടൻ ജയരാജ് വാര്യൻ, നടി പാരീസ് ലക്ഷ്മി, നൃത്താധ്യാപിക പുഷ്പ സുരേഷ്, മിമിക്സ് ആർട്ടിസ്റ്റ് നിസാം കോഴിക്കോട്, പിന്നണി ഗായകൻ സിയാവുൽ ഹഖ്, ഗായിക ദാന റാസിഖ് തുടങ്ങിയവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.