Posted On
date_range Updated On
date_range ചെറുവിമാനം തകർന്ന് നാലുപേർ മരിച്ചു
ജിദ്ദ: നിരീക്ഷണ പറക്കലിനിടെ ചെറുവിമാനം തകർന്ന് വീണ് നാലുപേർ മരിച്ചു. വടക്കൻ പ്രവിശ്യയായ തബൂക്കിലാണ് സംഭവം. സൗദി കമീഷൻ ഫോർ വൈൽഡ് ൈലഫിെൻറ ട്വിൻ എൻജിൻ ജെറ്റ് ആണ് തൈമ ഗവർണറേറ്റിലെ അൽഖൻക നാചുറൽ റിസർവിൽ തകർന്ന് വീണത്. റിസർവ് ഡയറക്ടർ സൗദി ബിൻ റജ്അ അശ്ശമ്മരി, ചീഫ് പൈലറ്റ് ജുദായ് ബിൻ ഹുസൈൻ അൽ ശംലാനി, കോ പൈലറ്റ് മുഹമ്മദ് ബിൻ മിഫ്ലഹ് അൽ ഖഹ്താനി, ജീവനക്കാരൻ മുജ്സാ അശ്ശമ്മരി എന്നിവരാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.