Posted On
date_range Updated On
date_range മുഹമ്മദ് അഫ്സൽ മായക്കരയെ ഒസീമിയ ജിദ്ദ ചാപ്റ്റർ അനുമോദിച്ചു
ജിദ്ദ: സൗദി പ്രീമിയം ഇഖാമ ലഭിച്ച ജിദ്ദയിലെ പ്രമുഖ ബിസിനസ്സ് സംരംഭകനും കൊണ്ടോട്ടി ഇ.എം.ഇ.എ കോളജ് പൂർവ വിദ്യാർഥി സംഘടന (ഒസീമിയ) ജിദ്ദ ചാപ്റ്റർ വൈസ് പ്രസിഡന്റുമായ മുഹമ്മദ് അഫ്സൽ മായക്കരയെ ഒസീമിയ ജിദ്ദ ചാപ്റ്റർ അനുമോദിച്ചു. കെ.എൻ.എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ലത്തീഫ് പൊന്നാട് അധ്യക്ഷത വഹിച്ചു.
അഫ്സൽ മായക്കര, സി.ടി ശിഹാബ്, നൗഷാദ് ബാവ, എം.എ ലത്തീഫ്, ഫൈസൽ പാലത്തിങ്ങൽ, ഷംസുദ്ദീൻ വെള്ളുവമ്പ്രം, അനസ് തെറ്റൻ, സി. റഈസ്, എം. അബ്ദുൽ മാലിക്, നിസാർ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി സി.വി മെഹബൂബ് സ്വാഗതവും ട്രഷറർ ഇംതാദ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.