Posted On
date_range Updated On
date_range ഈദുൽ ഫിത്വ്ർ; സ്വകാര്യമേഖലക്ക് നാല് ദിവസം അവധി
റിയാദ്: ഈദുൽ ഫിത്വ്ർ പ്രമാണിച്ച് സൗദി അറേബ്യയിലെ സ്വകാര്യ മേഖലയിൽ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. ചെറിയ പെരുന്നാൾ അവധി നാല് ദിവസം നീളുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. റമദാൻ 29ന് (ശനിയാഴ്ച) അവധി ആരംഭിക്കുമെന്നും നാല് ദിവസത്തേക്ക് അത് തുടരുമെന്നും മന്ത്രാലയം വിശദീകരിച്ചു. തൊഴിൽ വ്യവസ്ഥയുടെ എക്സിക്യൂട്ടിവ് ചട്ടങ്ങളുടെ രണ്ടാം ഖണ്ഡികയിലെ ആർട്ടിക്കിൾ 24 അനുസരിച്ചാണ് ഇത്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.