Posted On
date_range Updated On
date_range 2552 കുടുംബങ്ങൾക്ക് 28 ടൺ ബലിമാംസം വിതരണം ചെയ്തു
അൽ ഖോബാർ: ബലിപെരുന്നാളിനോട് അനുബന്ധിച്ച് സൗദി കിഴക്കൻപ്രവിശ്യയിലെ അൽ-ബിർ അസോസിയേഷൻ വാർഷിക പരിപാടിയുടെ ഭാഗമായി മേഖലയിലെ 2,552 കുടുംബങ്ങൾക്ക് 28,861 കിലോഗ്രാം ബലി മാംസം വിതരണം ചെയ്തു. ഈ വർഷത്തെ ബലി മാംസത്തിന്റെ ഗുണഭോക്താക്കളുടെ എണ്ണം 13,346 വ്യക്തികളിൽ എത്തിയതായും മൊത്തം ബലിയർപ്പണങ്ങളുടെ എണ്ണം 1,141 എത്തിയതായും കുടുംബങ്ങളിൽ നിന്നും കരാറുകാരിൽ നിന്നും ഏകദേശം 22,820 കിലോഗ്രാം ബലിമാംസം ലഭിച്ചതായും അസോസിയേഷൻ മാധ്യമ വക്താവ് ഫൈസൽ അൽ മിസ്നാദ് വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.