യാം​ബു മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഡ​യാ​ലി​സി​സ് മെ​ഷീ​ൻ ഫ​ണ്ട് ഹാ​രി​സ് ഉ​ള്ള്യേ​രി​ക്ക് സ​ലിം വേ​ങ്ങ​ര കൈ​മാ​റു​ന്നു

ഡയാലിസിസ് മെഷീൻ പദ്ധതി ഫണ്ട് കൈമാറി

യാം​ബു: കേ​ര​ള​ത്തി​ൽ ജ​ന​സേ​വ​ന​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ഡ​യാ​ലി​സി​സ് മെ​ഷീ​ൻ ന​ൽ​കു​ന്ന യാം​ബു മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ (വൈ.​എം.​എ) പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നാ​ലാ​മ​ത്തെ ഡ​യാ​ലി​സി​സ് മെ​ഷീ​ൻ ഫ​ണ്ട് കൈ​മാ​റി. കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ഉ​ള്ള്യേ​രി ത​ണ​ൽ ഡ​യാ​ലി​സി​സ് സെൻറ​റി​നു​വേ​ണ്ടി ഹാ​രി​സ് ഉ​ള്ള്യേ​രി വൈ.​എം.​എ പ്ര​സി​ഡ​ൻ​റ്​ സ​ലിം വേ​ങ്ങ​ര​യി​ൽ​നി​ന്ന്​ ഫ​ണ്ട് ഏ​റ്റു​വാ​ങ്ങി. അ​ബൂ​ബ​ക്ക​ർ മേ​ഴ​ത്തൂ​ർ, നാ​സ​ർ ന​ടു​വി​ൽ, എ.​പി. സാ​ക്കി​ർ, ഹാ​രി​സ് ഉ​ള്ള്യേ​രി എ​ന്നി​വ​ർ സം​സാ​രി​ച്ചു. വൈ.​എം.​എ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ബ്​​ദു​ൽ ക​രീം പു​ഴ​ക്കാ​ട്ടി​രി സ്വാ​ഗ​ത​വും ന​ന്മ ക​ൺ​വീ​ന​ർ അ​ജോ ജോ​ർ​ജ് ന​ന്ദി​യും പ​റ​ഞ്ഞു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.