സന്ദർശകവിസയിലെത്തിയ വയോധികൻ ദമ്മാമിൽ നിര്യാതനായി

ദമ്മാം: സന്ദർശക വിസയിലെത്തിയ മലയാളി വയോധികന ദമ്മാമിൽ നിര്യാതനായി. കോഴിക്കേട് സ്വദേശി മുതിരപറമ്പത്ത്​ അഹമ്മദ് കോയ (72) ആണ്​ മരിച്ചത്​.

 ഭാര്യ: ഇടുക്കിൽ ബിച്ചാമി (അൽഫാസ് തിരുവണ്ണൂർ). മക്കൾ: സജിദ് (സൗദി), റസ്‌വി (കാവേരി പ്ലാസ്​റ്റിക്), ആൽഫ (സൗദി). മരുമക്കൾ: റഹ്‌ഫത്ത് പുത്തൻ വീട്ടിൽ (സൗദി), സക്കീന പഴയ തോപ്പ്, ഇഷാരത്ത്​ കുന്നത്ത്. സഹോദരങ്ങൾ: പരേതനായ കുഞ്ച അഹമ്മദ്, അസ്സൻ കോയ, സകരിയ, സാലു, അബ്​ദുല്ല കോയ.

Tags:    
News Summary - Dammam Death-Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.