രാജേഷ്
Posted On
date_range Updated On
date_range കോവിഡ്: ഇന്ത്യക്കാരെൻറ മൃതദേഹം സംസ്കരിച്ചു
റിയാദ്: സൗദിയിൽ കഴിഞ്ഞമാസം കോവിഡ് ബാധിച്ച് മരിച്ച ഇന്ത്യക്കാരെൻറ മൃതദേഹം റിയാദിൽ സംസ്കരിച്ചു. റിയാദ് ശുമൈസി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെ മരിച്ച മഹാരാഷ്ട്ര മുംബൈ നാഗേശ്വർ മന്ദർ സ്വദേശി രാജേഷ് പണ്ടാരിയുടെ (49) മൃതദേഹമാണ് മറവ് ചെയ്തത്.
പിതാവ്: പണ്ടാരി ബിക്കാജി. മാതാവ്: സറൂഭായ്. ഭാര്യ: ലക്ഷ്മി. മകൻ: പ്രീതം. റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂരാണ് രാജേഷിെൻറ മൃതദേഹം സംസ്കരിക്കാനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ നേതൃത്വം നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.