Posted On
date_range Updated On
date_range നിയമ ലംഘനം: കഫേകൾ അടച്ചുപൂട്ടി
യാംബു: കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായ നിബന്ധനകൾ ലംഘിച്ച നാല് കഫേകൾ യാംബു മുനിസിപ്പാലിറ്റി അടപ്പിച്ചു.
റസ്റ്റാറൻറുകൾ, കോഫി ഷോപ്പുകൾ എന്നിവിടങ്ങളിൽ ശീഷ (ഹുക്ക) വലി കർശനമായി നിരോധിച്ചിട്ടുണ്ട്. ഹുക്ക വലിക്ക് അനുവാദമില്ലാത്ത റെസ്റ്റാറൻറുകളിലും ഇൗ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത് റെയ്ഡിൽ കണ്ടെത്തിയിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.