കൊ​ണ്ടോ​ട്ടി സെൻറ​ർ ജി​ദ്ദ ഇ​ഫ്താ​ർ സം​ഗ​മം കൊ​ണ്ടോ​ട്ടി

പെ​യ്ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റി​വ് സെ​ക്ര​ട്ട​റി കെ.​പി. ഹു​സൈ​ൻ

ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

കൊ​ണ്ടോ​ട്ടി സെൻറ​ർ ജി​ദ്ദ ഇ​ഫ്താ​ർ സം​ഗ​മം

ജി​ദ്ദ: കൊ​ണ്ടോ​ട്ടി​ക്കാ​രു​ടെ ജീ​വ​കാ​രു​ണ്യ, സാ​മൂ​ഹി​ക, സാം​സ്കാ​രി​ക രം​ഗ​ത്തെ കൂ​ട്ടാ​യ്മ​യാ​യ കൊ​ണ്ടോ​ട്ടി സെൻറ​ർ ജി​ദ്ദ ഇ​ഫ്​​താ​ർ സം​ഗ​മം ന​ട​ത്തി. ബാ​ഗ്ദാ​ദി​യ ഒ​ളി​മ്പി​ക് ട​ർ​ഫി​ൽ ന​ട​ത്തി​യ ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽ ജി​ദ്ദ​യി​ലെ വി​വി​ധ സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ, മ​ഹ​ല്ല് ഭാ​ര​വാ​ഹി​ക​ൾ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ, സെൻറ​ർ അം​ഗ​ങ്ങ​ളും കു​ടും​ബ​ങ്ങ​ളും പ​ങ്കെ​ടു​ത്തു.

കൊ​ണ്ടോ​ട്ടി പെ​യ്ൻ ആ​ൻ​ഡ് പാ​ലി​യേ​റ്റി​വ് സെ​ക്ര​ട്ട​റി കെ.​പി. ഹു​സൈ​ൻ എ​ന്ന ബാ​പ്പു​ട്ടി സം​ഗ​മം ഉ​ദ്​​ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ സ​ലീം മ​ധു​വാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ബീ​ർ കൊ​ണ്ടോ​ട്ടി റ​മ​ദാ​ൻ സ​ന്ദേ​ശം ന​ൽ​കി. ജി​ദ്ദ ഇ​ന്ത്യ​ൻ മീ​ഡി​യ ഫോ​റം പ്ര​സി​ഡ​ൻ​റ്​ സാ​ദി​ഖ​ലി തു​വ്വൂ​ർ, ഒ.​ഐ.​സി.​സി വെ​സ്റ്റേ​ൺ റീ​ജ്യ​ൻ ആ​ക്ടി​ങ് പ്ര​സി​ഡ​ന്റ് സ​ക്കീ​ർ ഹു​സൈ​ൻ എ​ട​വ​ണ്ണ, എ.​ടി. ബാ​വ ത​ങ്ങ​ൾ, ഹ​സ​ൻ കൊ​ണ്ടോ​ട്ടി, ചേ​ന​ങ്ങാ​ട​ൻ മൂ​സ ഹാ​ജി എ​ന്നി​വ​ർ ആ​ശം​സ​ക​ൾ നേ​ർ​ന്നു. എ​ര​ഞ്ഞി​ക്ക​ൽ റ​ഹ്​​മ​ത്ത്​ അ​ലി സ്വാ​ഗ​ത​വും ചു​ണ്ട​ക്കാ​ട​ൻ ഗ​ഫൂ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

പാ​ണ്ടി​ക്കാ​ട​ൻ ക​ബീ​ർ ഖി​റാ​അ​ത്ത് ന​ട​ത്തി. മൊ​യ്തീ​ൻ​കോ​യ ക​ട​വ​ണ്ടി, റ​ഷീ​ദ് ചു​ള്ളി​യ​ൻ, റ​ഫീ​ഖ് മാ​ങ്കാ​യി, അ​ഷ്റ​ഫ് കൊ​ട്ടേ​ൽ​സ്, ക​ബീ​ർ നീ​റാ​ട്, റ​ഫീ​ഖ് മ​ധു​വാ​യി, പി.​സി. അ​ബൂ​ബ​ക്ക​ർ, ഇ​ർ​ഷാ​ദ് ക​ള​ത്തി​ങ്ങ​ൽ, റ​ഹീ​സ് ചേ​ന​ങ്ങാ​ട​ൻ, മാ​യി​ൻ കു​മ്മാ​ളി, എ.​ടി. ന​സ്റു ത​ങ്ങ​ൾ, ജം​ഷി ക​ട​വ​ണ്ടി, നൗ​ഷാ​ദ് ആ​ല​ങ്ങാ​ട​ൻ, ഫൈ​സ​ൽ റൈ​മ​ണ്ട് എ​ന്നി​വ​ർ പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Condotti Center Jeddah Iftar gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.