Posted On
date_range Updated On
date_range ഗ്രാൻഡ് ഹൈപ്പറിൽ കുട്ടികളുടെ ചെസ് മത്സരം ഇന്ന്
റിയാദ്: ഗ്രാൻഡ് ഹൈപ്പർ മാർക്കറ്റ് റിയാദ് ഔട്ട്ലെറ്റിൽ കുട്ടികൾക്കായി സംഘടിപ്പിക്കുന്ന ചെസ് മത്സരം വെള്ളിയാഴ്ച വൈകീട്ട് ഏഴിന് നടക്കും. ജൂനിയർ, സീനിയർ എന്നീ വിഭാഗങ്ങളിലായിരിക്കും മത്സരം. അഞ്ച് വയസ് മുതൽ 11 വയസ്സ് വരെ ജൂനിയർ വിഭാഗവും 12 വയസ്സ് മുതൽ 17 വയസ് വരെ സീനിയറായുമാണ് പരിഗണിക്കുക. കൂടുതൽ വിവരങ്ങൾക്കും മത്സരത്തിൽ പങ്കെടുക്കുന്നതിനും +966 56 2455097 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.