ന​ജീം ബ​ഷീ​ർ (പ്ര​സി​ഡ​ൻ​റ്​ ) താ​ജു അ​യ്യാ​രി​ൽ (സെ​ക്ര​ട്ട​റി) ആ​സി​ഫ്​ താ​നൂ​ർ ( ട്ര​ഷ​റ​ർ)

ഡി​സ്​​പാ​ക്​ സ​മാ​ന്ത​ര​വി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു

ദ​മ്മാം: ദ​മ്മാം ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ഇ​ന്ത്യ​ൻ സ്​​കു​ളി​​ലെ മ​ല​യാ​ളി ര​ക്ഷി​താ​ക്ക​ളു​ടെ കൂ​ട്ടാ​യ​മ​യാ​യ ഡി​സ്പാ​ക് സ​മാ​ന്ത​ര വി​ഭാ​ഗം വാ​ര്‍ഷി​ക ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​വും ഭാ​ര​വാ​ഹി​ക​ളു​ടെ തി​ര​ഞ്ഞെ​ടു​പ്പും ഘ​ടി​പ്പി​ച്ചു. തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട 19 അം​ഗ എ​ക്സി​ക്യു​ട്ടീ​വി​ല്‍ ഭാ​ര​വാ​ഹി​ക​ളാ​യി ന​ജീം ബ​ഷീ​ർ (പ്ര​സി​ഡ​ൻ​റ്​ ) താ​ജു അ​യ്യാ​രി​ൽ (ജ​ന: സെ​ക്ര​ട്ട​റി) ആ​സി​ഫ് താ​നൂ​ർ (ട്ര​ഷ​റ​ര്‍) അ​സ്‌​ലം ഫ​റോ​ക്(​വൈ​സ്. പ്ര​സി​ഡ​ന്‍റ്) തോ​മ​സ് തൈ​പ്പ​റ​മ്പി​ൽ(​വൈ​സ്. പ്ര​സി​ഡ​ന്‍റ്)​ആ​ഷി​ഫ് ഇ​ബ്രാ​ഹിം (വൈ​സ്. പ്ര​സി​ഡ​ന്‍റ്)​അ​ന​സ് ത​മ്പി (ജൊ:​സെ​ക്ര​ട്ട​റി)​ഷൈ​ൻ രാ​ജ് (ജൊ:​സെ​ക്ര​ട്ട​റി)​ബി​നോ​ജ്(​ജൊ:​സെ​ക്ര​ട്ട​റി)​അ​ജീം (ജൊ: ​ട്ര​ഷ​റ​ര്‍)​സ​ജൂ​പ് (ആ​ർ​ട്സ് സെ​ക്ര​ട്ട​റി)​ഷാ​നൂ​ബ് (സ്പോ​ർ​ട്സ് സെ​ക്ര​ട്ട​റി)​എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.​ജ​ന​റ​ല്‍ എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ളാ​യി മ​ഷൂ​ദ് ഹ​സ്സ​ൻ, ഇ​സ്മാ​യി​ൽ മു​ഹ​മ്മ​ദ്‌,വി​ജോ വി​ൻ​സെ​ന്റ്, രാ​ജ റാം, ​ഇ​ർ​ഷാ​ദ് ക​ള​നാ​ട്, സു​ലൈ​മാ​ൻ, മു​സ​ത​ഫ പ​വ​യി​ൽ എ​ന്നി​വ​രേ​യും രെ​ഞ്ഞെ​ടു​ത്തു. 

Tags:    
News Summary - Association of Malayali Parents of Dammam International Indian School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.