Posted On
date_range Updated On
date_range ആര്യാടൻ സൗദിയിൽ; ഉംറ നിർവഹിച്ചു
മക്ക: മുതിർന്ന കോൺഗ്രസ് നേതാവും മൂൻ മന്ത്രിയുമായ ആര്യാടൻ മുഹമ്മദ് ഉംറ നിർവഹിച്ചു. കഴിഞ്ഞയാഴ്ച സൗദിയിലെത്തിയ ഇദ്ദേഹം ദമാം, ജിദ്ദ, റിയാദ് എന്നിവിടങ്ങളിൽ വിവിധ പരിപാടികളിൽ പെങ്കടുത്തിരുന്നു.
ഇന്നു രാവിലെയാണ് മസ്ജിദുൽ ഹറമിൽ എത്തി ഉംറ നിർവഹിച്ചത്. നാളെ മദീനയിലേക്ക് പുറപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.