Posted On
date_range Updated On
date_range അമീർ മുഹമ്മദ് സ്പെയിനിൽ
ജിദ്ദ: മൂന്നുദിവസത്തെ ഫ്രാൻസ് സന്ദർശനം പൂർത്തിയാക്കി സൗദി കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാൻ സ്പെയിനിലെത്തി. തലസ്ഥാനമായ മാഡ്രിഡിന് സമീപത്തെ ടൊറിയോൺ സൈനിക വിമാനത്താവളത്തിൽ സ്പാനിഷ് അധികൃതർ അദ്ദേഹത്തെ സ്വീകരിച്ചു. സ്പെയിൻ രാജാവ് ഫിലിപ്പ് നാലാമൻ, പ്രധാനമന്ത്രി മരിയാനോ റജോയ് എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും. ഇരുരാജ്യങ്ങൾക്കും ഉഭയതാൽപര്യ വിഷയങ്ങൾ ചർച്ചയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.