ഖ​മീ​സ് മു​ശൈ​ത്തി​ൽ അ​ൽ​മാ​നി ച​ല​ഞ്ചേ​ഴ്‌​സ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റി​ൽ വി​ജ​യി​ച്ച അ​ൽ​മാ​നി ച​ല​ഞ്ചേ​ഴ്‌​സ് ടീം ​ട്രോ​ഫി​യു​മാ​യി

അ​ൽ​മാ​നി ച​ല​ഞ്ചേ​ഴ്‌​സ് ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെ​ന്റ് സം​ഘ​ടി​പ്പി​ച്ചു

അ​ബ​ഹ: ഖ​മീ​സ് മു​ശൈ​ത്ത് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ൽ​മാ​നി ച​ല​ഞ്ചേ​ഴ്‌​സ് ക്ല​ബ്ബ് ക്രി​ക്ക​റ്റ് ടൂ​ർ​ണ്ണ​മെ​ന്റ് സം​ഘ​ടി​പ്പി​ച്ചു. അ​ൽ​മാ​നി ഗ്രൗ​ണ്ടി​ൽ സം​ഘ​ടി​പ്പി​ച്ച ടൂ​ർ​ണ​മെ​ന്റി​ൽ എ​ട്ടോ​ളം ടീ​മു​ക​ൾ പ​ങ്കെ​ടു​ത്തു. വാ​ശി​യേ​റി​യ ഫൈ​ന​ൽ മ​ത്സ​ര​ത്തി​ൽ സം​ഘാ​ട​ക​രാ​യ അ​ൽ​മാ​നി ച​ല​ഞ്ചേ​ഴ്‌​സും, ടീം ​റെ​യ്‌​ഞ്ചേ​ഴ്‌​സും ഏ​റ്റു​മു​ട്ടി. ആ​വേ​ശ​ക​ര​മാ​യ മ​ത്സ​ര​ത്തി​നൊ​ടു​വി​ൽ അ​ൽ​മാ​നി ച​ല​ഞ്ചേ​ഴ്‌​സ് കി​രീ​ടം നേ​ടി. ടൂ​ർ​ണ​മെ​ന്റി​ൽ മാ​ൻ ഓ​ഫ് ദി ​മാ​ച്ച് ആ​യി റി​ഷാ​ദ്, മാ​ൻ ഓ​ഫ് ദ ​സീ​രീ​സ് ആ​യി ഷാ​ൻ മു​ഹ​മ്മ​ദ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു. ജാ​ഫ​ർ ഖാ​ൻ, യാ​സി​ർ കു​റ്റി​പ്പു​റം, താ​ജു​ദ്ധീ​ൻ ക​ർ​ണാ​ട​ക എ​ന്നി​വ​ർ ടൂ​ർ​ണ​മെ​ന്റി​ന് നേ​തൃ​ത്വം ന​ൽ​കി.

Tags:    
News Summary - Almani Challengers organized Cricket Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.