അ​ൽ ഖ​ർ​ജ് നൈ​റ്റ് റൈ​ഡേ​ഴ്സ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ന്​ തു​ട​ക്കം

റി​യാ​ദ്: അ​ൽ ഖ​ർ​ജ് നൈ​റ്റ് റൈ​ഡേ​ഴ്സ് സം​ഘ​ടി​പ്പി​ക്കു​ന്ന ഏ​ഴാ​മ​ത് കു​ഞ്ഞൂ​സ്മാ​ര​ക ടെ​ക്നോ സൂ​പ്പ​ർ ക​പ്പ് സെ​വ​ൻ ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ന്​ വ്യാ​ഴാ​ഴ്​​ച അ​ൽ ഖ​ർ​ജി​ലെ യ​മാ​മ നൈ​റ്റ് റൈ​ഡേ​ഴ്സ് സ്റ്റേ​ഡി​യ​ത്തി​ൽ തു​ട​ക്ക​മാ​യി. ജൂ​ലൈ 27ന് ​സ​മാ​പി​ക്കും. സൗ​ദി​യി​ലെ പ്ര​മു​ഖ​രാ​യ പ​തി​നാ​ലോ​ളം ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന ടൂ​ർ​ണ​മെൻറി​ലെ ജേ​താ​ക്ക​ൾ​ക്ക് റി​യാ​ദ് പ്ര​വി​ശ്യ​യി​ലെ ടൂ​ർ​ണ​മെൻറി​ൽ ഏ​റ്റ​വും വ​ലി​യ ട്രോ​ഫി (ടെ​ക്നോ സൂ​പ്പ​ർ ക​പ്പ്) സ​മ്മാ​നി​ക്കും. ടൂ​ർ​ണ​മെൻറി​ന് ഷാ​ന​വാ​സ്, അ​ലി അ​ൽ​ബി​ദ, അ​ബ്​​ദു​ൽ ക​ലാം താ​ടി​ക്കാ​ര​ൻ, അ​ഷ​റ​ഫ് അ​സ​റു​ദ്ദീ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കും. അ​ൽ ഖ​ർ​ജ് നൈ​റ്റ് റൈ​ഡേ​ഴ്സ് ടൂ​ർ​ണ​മെൻറ് ക​മ്മി​റ്റി അ​റി​യി​ച്ചു.

Tags:    
News Summary - Al Kharj night Riders Football Tournament Begins

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.