Posted On
date_range Updated On
date_range ഉംറ തീര്ഥാടകന് നിര്യാതനായി
ജിദ്ദ: ഉംറ നിര്വ്വഹിക്കാനത്തെിയ മലയാളി മരിച്ചു. മലപ്പുറം തേഞ്ഞിപ്പലം ചെട്ട്യാര്‍മാട് സ്വദേശി പെരിങ്കടക്കാട്ട് കിണറ്റില്ലത്ത് കണ്ടി ബീരാന് (75) ആണ് മരിച്ചത്. ഉംറയും മദീന സന്ദര്‍ശനവും കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങാനിരിക്കെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മക്ക കിംഗ് ഫൈസല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചങ്കിലും അന്ത്യം സംഭവിച്ചു.
മൃതദേഹം മക്കയില്‍ മറവ് ചെയ്തു. ഭാര്യ: ആയിശക്കുട്ടി. മക്കള്‍: സൈതലവി, അബുബക്കര്‍, മുഹമ്മദ് കുട്ടി (മൂവരും ജിദ്ദ) ഫാത്തിമ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.