ലോ​ക​ക​പ്പ്​ സെ​ക്യൂ​രി​റ്റി ലാ​സ്റ്റ്​ മൈ​ൽ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ഉ​ദ്​​ഘാ​ട​ന ച​ട​ങ്ങി​ൽ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ ഖാ​ലി​ദ്​ ബി​ൻ ഖ​ലീ​ഫ ബി​ൻ അ​ബ്​​ദു​ൽ അ​സീ​സ്​ ആ​ൽ​ഥാ​നി പ​​ങ്കെ​ടു​ക്കു​ന്നു

ഐ.​പി.​സി.​സി ധ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു

ദോ​ഹ: ലോ​ക​ക​പ്പ്​ സെ​ക്യൂ​രി​റ്റി ലാ​സ്റ്റ്​​മൈ​ൽ കോ​ൺ​ഫ​റ​ൻ​സി​ന്‍റെ ആ​ദ്യ​ദി​ന​ത്തി​ൽ സം​യു​ക്ത പ്ര​ഖ്യാ​പ​ന​ത്തി​ൽ ഒ​പ്പു​വെ​ച്ചു. സു​ര​ക്ഷാ സം​ബ​ന്ധ​മാ​യ വി​വ​ര കൈ​മാ​റ്റ​ങ്ങ​ൾ​ക്കും ആ​ശ​യ​വി​നി​മ​യ​ത്തി​നു​മാ​യി ഇ​ന്‍റ​ർ​നാ​ഷ​ന​ൽ പൊ​ലീ​സ്​ കോ​ർ​പ​റേ​ഷ​ൻ സെ​ന്‍റ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഖ​ത്ത​റും വി​വി​ധ രാ​ജ്യ​ങ്ങ​ളും ധാ​ര​ണാ​പ​ത്ര​ത്തി​ൽ ഒ​പ്പു​വെ​ച്ചു. സെ​ക്യൂ​രി​റ്റി ക​മ്മി​റ്റി മേ​ധാ​വി മേ​ജ​ർ ജ​ന​റ​ൽ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ബ്​​ദു​ല്ല അ​ൽ അ​ൻ​സാ​രി, ലീ​ഗ​ൽ അ​ഫ​യേ​ഴ്​​സ്​ ആ​ൻ​ഡ്​ ക​മ്യൂ​ണി​ക്കേ​ഷ​ൻ യൂ​നി​റ്റ്​ മേ​ധാ​വി ബ്രി​ഗേ​ഡി​യ​ർ ഇ​ബ്രാ​ഹിം ഖ​ലീ​ൽ അ​ൽ മു​ഹ​ന്ന​ദി, ഡെ​പ്യൂ​ട്ടി ഹെ​ഡ്​ കേ​ണ​ൽ ഖാ​ലി​ദ്​ അ​ലി അ​ൽ ക​അ​ബി എ​ന്നി​വ​ർ ഖ​ത്ത​റി​നെ പ്ര​തി​നി​ധാ​നം ചെ​യ്ത്​ പ​​ങ്കെ​ടു​ത്തു.

News Summary - Signed in the IPCC Declaration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.