വീടുകളിൽ സമ്പർക്ക വിലക്കിലുള്ളവർക്ക് ൈഡ്രവ് ത്രൂ ടെസ്​റ്റ് സേവനം

ദോഹ: വീടുകളിൽ സമ്പർക്ക വിലക്കിൽ കഴിയുന്നവർക്ക് ൈഡ്രവ് ത്രൂ കോവിഡ്–19 പരിശോധ ന പൊതുജനാരോഗ്യ മന്ത്രാലയം ആര ംഭിച്ചു. വിദേശരാജ്യങ്ങളിൽ നിന്നും വീടുകളിൽ തിരിച്ചെത്തിയിട്ടും ടെസ്​റ്റിന് വിധേയമാകാത്തവർ, വീടുകളിൽ സ്വയം സമ്പർക്ക വിലക്കിൽ നിരീക്ഷണത്തിലുള്ളവർ, മാർച്ച് 10നും 21നും ഇടയിൽ മടങ്ങിയെത്തിയവർ എന്നിവർക്ക് മാത്രമേ ൈഡ്രവ് ത്രൂ ടെസ്​റ്റ് സേവനം ലഭ്യമാകുകയുള്ളൂ.

അതേസമയം, ആളുകൾക്ക് കോവിഡ്–19 പരിശോധനകൾ നടത്തുന്നതിന് സൗകര്യമൊരുക്കുന്നതി​െൻറ ഭാഗമായാണ് ൈഡ്രവ് ത്രൂ പരിശോധനാ സേവനം ആരംഭിച്ചതെന്ന് പ്രതിരോധ മന്ത്രാലയം ട്വീറ്റ്
ചെയ്തു.

Tags:    
News Summary - qatar, qatar news, gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.