ഖത്തറിൽ അവശ്യസേവനങ്ങൾ നൽകുന്നവയല്ലാത്ത ചില സ്​ഥാപനങ്ങൾ അടക്കും

ദോഹ: ഖത്തറിൽ ഇന്ന് മുതൽ ഭക്ഷ്യവസ്​തുക്കൾ വിൽക്കുന്ന സ്​ഥാപനങ്ങൾ, ഫാർമസികൾ, അവശ്യസേവനങ്ങൾ നൽകുന്നവ എന്നിവ ഒഴികെയുള്ള ചില സ്ഥാപനങ്ങൾ അനിശ്​ചിതകാലത്തേക്ക്​ അടക്കും.

നിലവിൽ ഭക്ഷണം പാഴ്​സൽ നൽകാൻ മാത്രം അനുമതിയുള്ള ഹോട്ടലുകൾ, റെസ്​റ്റോറൻറുകൾ എന്നിവക്ക്​ തുടരാം. എന്നാൽ കഫ്​റ്റീരിയകൾ, ജ്യൂസ്​ കടകൾ, വർക്ക്​ഷോപ്പുകൾ തുടങ്ങിയവ പ്രവർത്തിക്കാൻ പാടില്ല.

നിലവിൽ രാജ്യത്തെ മാളുകളിലെയും വാണിജ്യകേന്ദ്രങ്ങളിലെയും ഭക്ഷ്യസാധനങ്ങൾ വിൽക്കുന്നവ അല്ലാത്ത എല്ലാ സ്​ഥാപനങ്ങളും പൂട്ടിയിരിക്കുകയാണ്​.

Tags:    
News Summary - qatar covid -gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-08 07:27 GMT