'മാ​ന​സ നി​ള​യി​ൽ 2021' ഡി​സം​ബ​ർ ര​ണ്ടി​ന്​

ദോ​ഹ: വേ​ൾ​ഡ്​ മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ഖ​ത്ത​ർ നാ​ഷ​ന​ൽ കൗ​ൺ​സി​ലി​െൻറ അ​ഞ്ചാ​മ​ത് വാ​ർ​ഷി​ക​വും വു​മ​ൺ​സ് ഫോ​റം വെ​ൽ​നെ​സ്സ് പ്രോ​ഗ്രാ​മു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​വും 'മാ​ന​സ നി​ള​യി​ൽ 2021' എ​ന്ന പേ​രി​ൽ ഡി​സം​ബ​ർ ര​ണ്ടി​ന്​ ന​ട​ക്കും.

വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട്​ ആ​റ്​ മു​ത​ൽ ഐ.​സി.​സി അ​ശോ​ക ഹാ​ളി​ലാ​ണ്​ പ​രി​പാ​ടി. ഖ​ത്ത​ർ നാ​ഷ​ന​ൽ കൗ​ൺ​സി​ൽ കോ​ഓ​ഡി​നേ​റ്റ​ർ റി​ജാ​സ് ഇ​ബ്രാ​ഹിം, പ്ര​സി​ഡ​ൻ​റ്​ ഡോ. ​ഷി​ബു തോ​മ​സ്, സെ​ക്ര​ട്ട​റി ശ്രീ​ജി​ത്ത്‌ നാ​രാ​യ​ൺ ,ട്ര​ഷ​റ​ർ പ്ര​മോ​ദ് വാ​മ​ദേ​വ് , പ്രോ​ഗ്രാം ക​ൺ​വീ​ന​ർ ശ്രീ​ക​ല പ്ര​കാ​ശ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​ലാ പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റും. ഐ.​സി.​സി പ്ര​സി​ഡ​ൻ​റ്​ ബാ​ബു​രാ​ജ്, ചെ​റു​കാ​ട്‌ പു​ര​സ്കാ​ര ജേ​താ​വ് ഷീ​ല ടോ​മി, സി​നി​മ സം​വി​ധാ​യ​ക​ൻ ഒ​മ​ർ ലു​ലു എ​ന്നി​വ​ർ അ​തി​ഥി​ക​ളാ​യെ​ത്തും.

Tags:    
News Summary - manasanilayil 2021

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.