ദോഹ: ഖത്തർ കേരള ഇസ്ലാമിക് സെന്റർ പ്രസിഡന്റും തൃശൂർ ജില്ല എസ്.എം.എഫ് പ്രസിഡന്റും ഖത്തർ കെ.എം.സി.സി വൈസ് ചെയർമാനും ഗ്ലോബൽ സമസ്ത എസ്.ഐ.സി രക്ഷാധികാരിയുമായ എ.വി. അബൂബക്ർ ഖാസിമിയുടെ ഭാര്യ തൃശൂർ എടക്കഴിയൂർ പഞ്ചവടി റോഡ് ദാറുസ്സലാമിൽ താമസിക്കും ആമിനക്കുട്ടി (65) ഖത്തറിലെ സ്വവസ്തിയിൽ നിര്യാതയായി.
മക്കൾ: അലി അക്ബർ, ഹഫ്സ, സഫിയ, അഫീഫ, അലി അസ്ഗർ. മരുമക്കൾ: ഹംസ കുട്ടി, ശിഹാബുദ്ദീൻ, ഷാനവാസ്, റനിസ, തസ്ലിന. ജനാസ നമസ്കാരവും ഖബറടക്കവും തിങ്കളാഴ്ച അസർ നമസ്കാരത്തിനു ശേഷം അബൂഹമൂർ മിസൈമീർ ഖബർസ്ഥാനിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.