ദോ​ഹ ജ്വ​ല്ല​റി ആ​ൻ​ഡ് വാ​ച്ച​സ് എ​ക്സി​ബി​ഷ​ൻ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു

ജ്വ​ല്ല​റി ആ​ൻ​ഡ് വാ​ച്ച് പ്ര​ദ​ർ​ശ​ന​ത്തി​ന് തു​ട​ക്കം

ദോ​ഹ: ലോ​കോ​ത്ത​ര ഡി​സൈ​നു​ക​ളും ക​മ്പ​നി​ക​ളു​മാ​യി ​ദോ​ഹ ജ്വ​ല്ല​റി ആ​ൻ​ഡ് വാ​ച്ച​സ് എ​ക്സി​ബി​ഷ​ന്റെ 20ാമ​ത് പ​തി​പ്പി​ന് തു​ട​ക്ക​മാ​യി.

ദോ​ഹ എ​ക്സി​ബി​ഷ​ൻ ആ​ൻ​ഡ് ക​ൺ​​വെ​ൻ​ഷ​ൻ സെ​ന്റ​റി​ൽ ആ​രം​ഭി​ച്ച ജ്വ​ല്ല​റി ആ​ൻ​ഡ് വാ​ച്ച് പ്ര​ദ​ർ​ശ​നം പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​റ​ഹ്മാ​ൻ ആ​ൽ​ഥാ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ഭ്യ​ന്ത​ര​മ​ന്ത്രി ശൈ​ഖ് ഖ​ലീ​ഫ ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി, ഖ​ത്ത​ർ ടൂ​റി​സം ചെ​യ​ർ​മാ​ൻ സ​അ​ദ് ബി​ൻ അ​ലി അ​ൽ ഖ​ർ​ജി തു​ട​ങ്ങി​യ​വ​ർ പ​​ങ്കെ​ടു​ത്തു. ര​ണ്ടു പ​തി​റ്റാ​ണ്ട് തി​ക​യു​ന്ന ദോ​ഹ ജ്വ​ല്ല​റി ആ​ൻ​ഡ് വാ​ച്ച​സ് എ​ക്സി​ബി​ഷ​ൻ ​ഫെ​ബ്രു​വ​രി 11 വ​രെ നീ​ണ്ടു​നി​ൽ​ക്കും.

Tags:    
News Summary - Doha Jewelery and Watches Exhibition

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.