ഖത്തറിൽ എട്ട്​ പേർക്കുകൂടി കോവിഡ്

ദോഹ: ഖത്തറിൽ എട്ട്​ പേർക്കുകൂടി കോവിഡ്​ രോഗം സ്​ഥിരീകരിച്ചു. ​വ്യാഴാഴ്​ച ആറുപേർ കൂടി രോഗമുക്​ തിനേടി. നേരത്തേ നാലുപേരും രോഗമുക്​തിനേടിയിരുന്നു. ഇതോടെ ആകെ 10 പേരുടെ രോഗം സുഖപ്പെട്ടു.

ഖത്തറിൽ ആകെ രോഗികളുടെ എണ്ണം 460 ആയിട്ടുണ്ട്​. 9460 പേരെ പരിശോധിച്ചപ്പോഴാണിത്​.

Tags:    
News Summary - covid qatar-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.