???????????? ???????????????? ?????????? ????????? ?? ??? ????????? ???????????? ????????????? ?????? ?????? ??????????? ???????????

ബ്രിട്ടനിലെ പഠന അവസരങ്ങളുമായി മേള

ദോ​ഹ: ബ്രി​ട്ടീ​ഷ് കൗ​ണ്‍സി​ലി​​​െൻറ വാ​ര്‍ഷി​ക ‘സ്റ്റ​ഡി യു ​കെ ഫെ​യ​ര്‍’ സം​ഘ​ടി​പ്പി​ച്ചു. ബ്രിട്ടനിലെ വ ിവിധ കോഴ്​സുകളും വിദ്യാഭ്യാസ സ്​ഥാപനങ്ങളും അവസരങ്ങളും പരിചയപ്പെടുത്താനാണ്​ മേള നടത്തിയത്​. യു ​കെ​യി​ലെ 18 സ്ഥാ​പ​ന​ങ്ങ​ളാ​ണ് ഫെ​യ​റി​ല്‍ പ​ങ്കെ​ടു​ത്ത​ത്. ജീ​വി​തം മാ​റു​ന്ന പ​ഠ​ന​ത്തി​​​െൻറ അ​നു​ഭ​വം എ​ന്ന പ്ര​മേ​യ​ത്തി​ലാ​ണ് ഈ ​വ​ര്‍ഷം വി​ദ്യാ​ഭ്യാ​സ ഫെ​യ​ര്‍ സം​ഘ​ടി​പ്പി​ച്ച​ത്. ഖ​ത്ത​റി​ലെ ബ്രി​ട്ടീ​ഷ് അം​ബാ​സ​ഡ​ര്‍ അ​ജ​യ് ശ​ര്‍മ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഖ​ത്ത​റി​ലെ ബ്രി​ട്ടീ​ഷ് കൗ​ണ്‍സി​ല്‍ പ്ര​സി​ഡ​ൻറ്​ സാം ​അ​യ്ത​ന്‍, വി​ദ്യാ​ഭ്യാ​സ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ പ്ര​തി​നി​ധി​ക​ള്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - britain padana avasaram mela-qatar-qatar news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.