Posted On
date_range Updated On
date_range ഇന്ത്യൻ എംബസി: അന്താരാഷ്ട്ര യോഗ ദിനം
മസ്കത്ത്: ഇന്ത്യൻ എംബസി ആഭിമുഖ്യത്തിൽ മൂന്നാമത് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിക്കും. ജൂൺ 21ന് രാത്രി എട്ടുമുതൽ ഒമാൻ ഇൻറർനാഷനൽ എക്സിബിഷൻ സെൻററിൽ ദിനാചരണത്തിെൻറ ഭാഗമായ യോഗ സെഷൻ നടക്കും. ഒരു മണിക്കൂർ നീളുന്ന സെഷനിൽ 11 വയസ്സിന് മുകളിലുള്ളവർക്ക് പെങ്കടുക്കാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.