ഗോപകുമാർ, സ്നേഹ ഗിരീഷ്,. മധു പി. നായർ
Posted On
date_range Updated On
date_range വേൾഡ് മലയാളി കൗൺസിൽ സലാല ചാപ്റ്റർ
സലാല: വേൾഡ് മലയാളി കൗൺസിൽ ഒമാൻ പ്രോവിൻസിന്റെ കീഴിൽ സലാല ചാപ്റ്റർ രൂപവത്കരിച്ചു. വാദി കബീർ ജോണി ഇന്റർനാഷനൽ ഹോട്ടലിൽ നടന്ന വേൾഡ് മലയാളി കൗൺസിൽ കുടുംബസംഗമത്തിൽ കിഡ്നി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ ചെയർമാൻ ഫാ. ഡേവിസ് ചിറമേൽ സലാല ചാപ്റ്റർ ഉദ്ഘാടനം ചെയ്തു. വേൾഡ് മലയാളി കൗൺസിൽ ഒമാൻ പ്രൊവിൻസ് ഭാരവാഹികളായ രവീന്ദ്രൻ മറ്റത്തിൽ, ഫ്രാൻസിസ് തലച്ചിറ, സാബു കുര്യൻ, കെ.കെ. ജോസ് എന്നിവർ പങ്കെടുത്തു. ഭാരവാഹികൾ: ഗോപകുമാർ (പ്രസി), സ്നേഹ ഗിരീഷ് (സെക്ര), മധു പി. നായർ (ട്രഷ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.