പ​രി​ക്കേ​റ്റ വ​നി​ത​യെ റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ് എ​യ​ര്‍ക്രാ​ഫ്റ്റി​ല്‍ ഹോ​സ്പി​റ്റ​ലി​ലേ​ക്ക് മാ​റ്റു​ന്നു

മ​ല​യി​ൽ​നി​ന്ന്​ വീ​ണ്​ വ​നി​ത​ക്ക്​ പ​രി​ക്ക്

മ​സ്ക​ത്ത്​: ദാ​ഖി​ലി​യ ഗ​വ​ര്‍ണ​റേ​റ്റി​ൽ മ​ല​യി​ൽ​നി​ന്ന്​ വീ​ണ്​ വ​നി​ത​ക്ക്​ പ​രി​ക്ക്. ജ​ബ​ല്‍ അ​ഖ്ദ​ര്‍ പ്ര​ദേ​ശ​ത്ത്​ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ്​ സം​ഭ​വം. സി​വി​ൽ ഡി​ഫ​ൻ​സ്​ ആ​ൻ​ഡ്​ ആം​ബു​ല​ൻ​സ്​ അ​തോ​റി​റ്റി​യി​ലെ അം​ഗ​ങ്ങ​ൾ എ​ത്തി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​വ​ര്‍ക്ക് വി​ദ​ഗ്ധ ചി​കി​ത്സ ന​ല്‍കു​ന്ന​തി​നാ​യി റോ​യ​ല്‍ ഒ​മാ​ന്‍ പൊ​ലീ​സ് എ​യ​ർ ക്രാ​ഫ്റ്റി​ല്‍ ഹോ​സ്പി​റ്റ​ലി​ലേ​ക്ക് മാ​റ്റി. വി​ദ​ഗ്ധ ചി​കി​ത്സ ല​ഭ്യ​മാ​ക്കി​യ​താ​യി സി​വി​ല്‍ ഡി​ഫ​ന്‍സ് ആ​ൻ​ഡ്​ ആം​ബു​ല​ന്‍സ് വി​ഭാ​ഗം പ്ര​സ്താ​വ​ന​യി​ല്‍ പ​റ​ഞ്ഞു.

Tags:    
News Summary - Woman injured after falling from hill

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.