എം.എൽ.എമാരായ അഡ്വ. മാത്യു കുഴൽനാടൻ സി.ആർ.
മഹേഷ് എന്നിവർക്ക് മത്ര കെ.എം.സി.സി നൽകിയ സ്വീകരണം
Posted On
date_range Updated On
date_range എം.എൽ.എമാർക്ക് സ്വീകരണം
മത്ര: മസ്കത്തിലെത്തിയ എം.എൽ.എമാരായ അഡ്വ. മാത്യു കുഴൽനാടൻ സി.ആർ. മഹേഷ് എന്നിവർക്ക് മത്ര കെ.എം.സി.സി സ്വീകരണം നൽകി. സൂഖിലെ പ്രവർത്തകരെ നേതാക്കൾ അഭിവാദ്യം ചെയ്തു. മത്ര കെ.എം.സി.സി നേതാക്കളായ നവാസ് ചെങ്കള, സാദിഖ് ആടൂർ, നാസർ തൃശൂർ, നാസർ പയ്യന്നൂർ, കെ.വി.
റഫീഖ്, മർസൂഖ് തുടങ്ങിയവർ സ്വീകരണ പരിപാടിയിൽ പങ്കെടുത്തു. സന്നദ്ധ സേവന രംഗത്തെ കെ.എം.സി.സിയുടെ പ്രവർത്തനങ്ങൾ മാതൃകപരമാണെന്ന് എം.എൽ.എമാർ അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.