Posted On
date_range Updated On
date_range ന്യൂനമര്‍ദം: മഴക്ക് സാധ്യത
മസ്കത്ത്: െഫബ്രുവരി രണ്ട്, മൂന്ന് തീയതികളിൽ രാജ്യത്തെ ന്യൂനമര്‍ദം ബാധിക്കുമെന്ന് ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
വിവിധ പ്രദേശങ്ങളില്‍ ഒറ്റപ്പെട്ട മഴ പെയ്തേക്കും. മുസന്ദം, വടക്കന്‍ ബാത്തിന, ഒമന്റെ തീരദേശ മേഖല എന്നിവിടങ്ങളില്‍ മഴ ലഭിക്കും. കാറ്റ് വീശാനും സാധ്യതയുണ്ട്. താമസക്കാര്‍ ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.