റസാഖ് കൽപറ്റക്ക് കെ.എം.സി.സി സലാലയിൽ നൽകിയ സ്വീകരണ ചടങ്ങിൽനിന്ന്
Posted On
date_range Updated On
date_range സ്വീകരണം നൽകി
സലാല: മുൻ സലാല കെ.എം.സി.സി പ്രസിഡന്റും വയനാട് ജില്ല മുസ്ലിം ലീഗ് നേതാവുമായ റസാഖ് കൽപറ്റക്ക് കെ.എം.സി.സി സലാലയിൽ സ്വീകരണം നൽകി. ടൗൺ ഓഫീസിൽ നടന്ന പരിപാടിയിൽ മഹ്മൂദ് ഹാജി അധ്യക്ഷത വഹിച്ചു.
ഹുസൈൻ കാച്ചിലോടി, നാസർ പെരിങ്ങത്തൂർ, ഹമീദ് ഫൈസി, നാസർ കമൂന, തുടങ്ങിയവർ സംസാരിച്ചു. റഷീദ് കൽപറ്റ സ്വാഗതവും ശംസീർ കൊല്ലം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.