Posted On
date_range Updated On
date_range വയർലെസ് ഡ്രോണുകൾ കടത്തിയ ട്രക്ക് പിടികൂടി
മസ്കത്ത്: യുനൈറ്റഡ് അറബ് എമിറേറ്റിൽനിന്ന് യമനിലേക്ക് പോകുകയായിരുന്ന വയർലസ് ഡ്രോണുകൾ നിറച്ച ട്രക്ക് ഹഫീത് അതിർത്തിയിൽനിന്ന് പിടികൂടി. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് കസ്റ്റംസാണ് ഇവ പിടിച്ചെടുത്തത്. കടത്തുന്നതിനായി ട്രക്കിൽ പ്രത്യേകം തയാറാക്കിയ സ്ഥലങ്ങളിൽ പ്രഫഷനലായി ഒളിപ്പിച്ച നിലയിലായിരുന്നു ഇവ ഉണ്ടായിരുന്നത്.
നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി ബന്ധപ്പെട്ട അധികാരികൾ കേസ് അന്വേഷിക്കാൻ തുടങ്ങിയതായി ഒമാൻ കസ്റ്റംസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.