ട്ര​ക്കി​ന് തീ​പി​ടി​ച്ച​ത്​ അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ അ​ണ​ക്കു​ന്നു

ട്ര​ക്കി​ന് തീ​പി​ടി​ച്ചു; ഒ​രാ​ൾ​ക്ക്​ പ​രി​ക്ക്​

മ​സ്ക​ത്ത്​: ട്ര​ക്കി​ന് തീ​പി​ടി​ച്ച് ഒ​രാ​ള്‍ക്ക് പ​രി​ക്കേ​റ്റു. വ​ട​ക്ക​ന്‍ ബാ​ത്തി​ന ഗ​വ​ര്‍ണ​റേ​റ്റി​ലെ ഖാ​ബൂ​റ വി​ലാ​യ​ത്തി​ലാ​ണ് സം​ഭ​വം. സി​വി​ല്‍ ഡി​ഫ​ന്‍സ് ആ​ൻ​ഡ്​ ആം​ബു​ല​ന്‍സ് ഡി​പ്പാ​ർ​ട്മെ​ന്‍റി​ലെ അ​ഗ്നി​ര​ക്ഷാ സേ​നാം​ഗ​ങ്ങ​ൾ എ​ത്തി തീ ​നി​യ​​ന്ത്ര​ണ​വി​ധേ​യ​മാ​ക്കി. പ​രി​ക്കേ​റ്റ​യാ​ൾ​ക്ക്​ പ്രാ​ഥ​മി​ക ചി​കി​ത്സ ന​ൽ​കി. ഇ​യാ​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്​​തി​ക​ര​മാ​ണ്. ഫ​റോ​ഡി​ല്‍നി​ന്നും മ​റി​ഞ്ഞ ട്ര​ക്കി​ന്​ തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു.

Tags:    
News Summary - Truck caught fire; Injury to one person

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.