Posted On
date_range Updated On
date_range ബുറൈമിയില്‍ വാഹനം മോഷ്ടിച്ചവര്‍ അറസ്റ്റില്‍
മസ്കത്ത്: വാഹനമോഷണവുമായി ബന്ധപ്പെട്ട് ബുറൈമി ഗവര്‍ണറേറ്റിൽനിന്ന് രണ്ടുപേരെ അറസ്റ്റു ചെയ്തു.
ഗവര്‍ണറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി മൂന്ന് വാഹനങ്ങളാണ് മോഷണം പോയത്. ബുറൈമി ഗവര്‍ണറേറ്റ് പൊലിസ് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
പ്രതികള്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിച്ചതായും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.