Posted On
date_range Updated On
date_range റോഡ് താൽക്കാലികമായി അടച്ചു
മസ്കത്ത്: ദോഹത്ത് അൽ അദാബ് ട്രാഫിക് സിഗ്നലുകൾക്ക് സമീപമുള്ളതും ദോഹത്ത് അൽ അദാബ് റൗണ്ട് എബൗട്ടിലേക്ക് പോകുന്നതുമായ റോഡ് താൽക്കാലികമായി അടച്ചതായി മസ്കത്ത് മുനിസിപ്പാലിറ്റി അറിയിച്ചു.
ബൗഷർ വിലായത്തിൽ നടക്കുന്ന അൽ ഖുവൈർ റൂട്ട് വികസന പദ്ധതിയുടെ ഭാഗമായാണിത്. തിങ്കളാഴ്ച മുതൽ ആഗസ്റ്റ് നാലുവരയാണ് അടച്ചിടുക. വാഹനമോടിക്കുന്നവർ ജാഗ്രത പാലിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.