ആക്സിഡൻറ്സ് ആൻഡ് ഡിമൈസസ് ഒമാൻ ഇബ്രി യൂനിറ്റ് രൂപവത്കരണത്തിൽ പെങ്കടുത്തവർ
മസ്കത്ത്: ആക്സിഡൻറ്സ് ആൻഡ് ഡിമൈസസ് ഒമാൻ ഇബ്രി യൂനിറ്റ് രൂപവത്കരിച്ചു. ഇബ്രിയിലെ മലയാളി വ്യവസായിയും സിറ്റി പോളിക്ലിനിക്ക് ഉടമയുമായ ജുൽഫിക്കറിെൻറ വസതിയിൽ ചേർന്ന യോഗത്തിൽ നിരവധി പേർ പങ്കെടുത്തു.
യൂനിറ്റ് ചെയർമാനായി ജമാൽ ഹസ്സനെയും സെക്രട്ടറിയായി ഇസ്മായിലിനെയും ട്രഷററായി ഹര്ഷന് പൊനത്തിനെയും തിരഞ്ഞെടുത്തു. ജുൽഫികർ, ഷഫീഖ്, വീറാസ്, സതീഷ് കുമാർ, സുനില്‍കുമാര്‍, മനോജ്, എന്നിവരാണ് യൂനിറ്റ് എസ്ക്യൂട്ടിവ് അംഗങ്ങൾ. യൂനിറ്റ് പരിധിയിൽ കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് ട്രെയിൻ ദി ലീഡേഴ്സ് പരിപാടി സംഘടിപ്പിക്കാനും തീരുമാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.