വിദ്യാരംഭദിനമായ തിങ്കളാഴ്ച കുഞ്ഞനുജനെ എഴുത്തിനിരുത്തുന്നത് കൗതുകപൂർവം നോക്കിയിരിക്കുന്ന സഹോദരി. റൂവി ഹമരിയയിലെ കൊല്ലം സ്വദേശി കൃഷ്ണേന്ദുവിെൻറ
ഫ്ലാറ്റിൽ നിന്നുള്ള ദൃശ്യം ചിത്രം: വി.കെ ഷെഫീർ
Posted On
date_range Updated On
date_range കുരുന്നുകൾ വീടുകളിൽ ആദ്യാക്ഷരം കുറിച്ചു
മസ്കത്ത്: വിദ്യാരംഭ ദിനമായ തിങ്കളാഴ്ച നൂറുകണക്കിന് കുരുന്നുകൾ പ്രവാസലോകത്തും അക്ഷരലോകത്തേക്കു ചുവടുവെച്ചു. കോവിഡ് പ്രോട്ടോകോൾ നിലനിൽക്കുന്നതിനാൽ എല്ലാവരും സ്വന്തം വീടുകളിൽ തന്നെയാണ് തങ്ങളുടെ കുരുന്നുകളെ ആദ്യാക്ഷരം കുറിപ്പിച്ചത്.
സാധാരണ നഗരത്തിലെ ശ്രീകൃഷ്ണ ക്ഷേത്രത്തിലും, സാംസ്കാരിക സംഘടനകളുടെ നേതൃത്വത്തിലും ആണ് വിദ്യാരാംഭ ചടങ്ങുകൾ സംഘടിപ്പിക്കാറുള്ളത്. എന്നാൽ ഇക്കുറി കോവിഡ് സുരക്ഷാ നടപടികൾ നിലനിൽക്കുന്നതിനാൽ പൊതു പരിപാടികൾ ഉണ്ടായിരുന്നില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.