Posted On
date_range Updated On
date_range മുൻ പ്രവാസി നാട്ടിൽ നിര്യാതനായി
മസ്കത്ത്: മുൻ ഒമാൻ പ്രവാസി നാട്ടിൽ നിര്യാതനായി. തൃശ്ശൂർ പുതിയകാവ് സ്വദേശി മുളംപറമ്പിൽ മുഹാജിർ (62) ആണ് മരിച്ചത്. വർഷങ്ങളോളം ഒമാനിലെ റൂവി ഹൈസ്ട്രീറ്റിൽ റെഡിമെയ്ഡ് ഷോപ്പ് നടത്തിയിരുന്നു. അർബുദ രോഗത്തിന് ചികിത്സയിലായിരുന്നു.
പരേതരായ മൂസഹാജി-ആയിഷാബി ദമ്പതികളുടെ മകനാണ്. ഭാര്യ: ആരിഫ. മക്കൾ: നാസ്‌ലി, അബ്‌ദുൽ റഹ്മാൻ. സഹോദരൻ: ഹുസൈൻ ( ചോക്കോ നട്സ്, മസ്ക്കത്ത്). ഖബറടക്കം ശനിയാഴ്ച രാവിലെ 10.30നു പുതിയകാവ് മഹല്ല് ഖബർസ്ഥാനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.