സലാല: ജീവകാരുണ്യ കൂട്ടായ്‌മയായ തണൽ സലാല കുടുംബ സംഗമം സംഘടിപ്പിച്ചു. സിൽവർ ഡയമണ്ട് ഹാളിൽ നടന്ന സംഗമത്തിൽ പ്രസിഡന്റ് എ.കെ. കലാധരൻ അധ്യക്ഷത വഹിച്ചു. രക്ഷാധികാരി ഡോ. കെ. സനാതനൻ , ജനറൽ സെക്രട്ടറി എ പി കരുണൻ, ആഷിഖ് അഹമ്മദ്, ദീപക് എൻ.എസ് , ഇഖ്ബാൽ എം എന്നിവർ സംസാരിച്ചു. വിവിധ കലാ പരിപാടികൾ നടന്നു. ദേവിക ഗോപകുമാർ അവതാരിക ആയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.