യുക്രെയ്ന് പ്രസിഡന്റിന്റെ സുൽത്താനുള്ള സന്ദേശം ഡോ. മാകിസം സൊബഹ് ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദിക്ക് കൈമാറുന്നു
Posted On
date_range Updated On
date_range സുല്‍ത്താന്‍ യുക്രെയ്ന് പ്രസിഡന്റിന്റെ സന്ദേശം കൈമാറി
മസ്കത്ത്: യുക്രെയ്ന് പ്രസിഡന്റ് വൊളോദിമിർ സെലൻസ്കിയുടെ സന്ദേശം ഒമാന്‍ ഭരണാധികാരി സുല്‍ത്താന്‍ ഹൈതം ബിന്‍ താരിഖിന് കൈമാറി. ഒമാന്‍ വിദേശകാര്യ മന്ത്രാലയത്തില്‍ നടന്ന ചടങ്ങിൽ യുക്രെയ്ന് മിഡില്‍ ഈസ്റ്റ് -ആഫ്രിക്ക പ്രത്യേക പ്രതിനിധി ഡോ. മാകിസം സൊബഹ് ഒമാന്‍ വിദേശകാര്യ മന്ത്രി സയ്യിദ് ബദര്‍ ബിന്‍ ഹമദ് അല്‍ ബുസൈദിക്കാണ് സന്ദേശം കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.