Posted On
date_range Updated On
date_range അഞ്ചു ക്ലാസുകളിൽ ഞായറാഴ്ച അധ്യയനം പുനരാരംഭിക്കും
മസ്കത്ത്: സ്വദേശി സ്കൂളുകളിൽ ഒന്ന്, നാല്, അഞ്ച്, ഒമ്പത്, 11 ഗ്രേഡുകളിൽ ജനുവരി 17 മുതൽ ക്ലാസുകൾ പുനരാരംഭിക്കും. സമ്മിശ്ര വിദ്യാഭ്യാസ രീതിയിൽ സ്കൂളുകളിൽ ക്ലാസുകൾ ആരംഭിക്കാനുള്ള കഴിഞ്ഞ ദിവസത്തെ സുപ്രീം കമ്മിറ്റി യോഗത്തിെൻറ അടിസ്ഥാനത്തിലാണ് നടപടി. രോഗസാഹചര്യമടക്കം കാര്യങ്ങൾ വിലയിരുത്തി അടുത്ത ഘട്ടത്തിൽ കൂടുതൽ ക്ലാസുകൾ പുനരാരംഭിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.