Posted On
date_range Updated On
date_range സമസ്ത പൊതുപരീക്ഷ ഇന്നും നാളെയും
മസ്കത്ത്: സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോർഡിന് കീഴിൽ പ്രവർത്തിക്കുന്ന മദ്റസകളിലെ അഞ്ച്, ഏഴ്,പത്ത്, പന്ത്രണ്ട് ക്ലാസുകളിലേക്കുള്ള പൊതുപരീക്ഷ വെള്ളി, ശനി ദിവസങ്ങളിലായി നടക്കും. സലാല, ഖാബൂറ, സഹം, വാദി ഹത്താത്ത്, റൂവി തുടങ്ങി ഒമാനിലെ 16 സെൻററുകളിലായി 250ലധികം കുട്ടികൾ പരീക്ഷയെഴുതും. വെള്ളിയാഴ്ച ഉച്ചക്ക് രണ്ട് മുതൽ രാത്രി 7.30 വരെയും ശനിയാഴ്ച രാവിലെ 7.30മുതൽ ഒരുമണി വരെയുമാണ് പരീക്ഷ.
സൂപ്രണ്ടിെൻറ നേതൃത്വത്തിൽ 16 പേർ പരീക്ഷകൾക്ക് മേൽനോട്ടം വഹിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.