Posted On
date_range Updated On
date_range മലയിൽനിന്നു വീണ് പരിക്കേറ്റയാളെ രക്ഷിച്ചു
മസ്കത്ത്: ഹൈക്കിങ്ങിനിടെ വീണ് പരിക്കേറ്റയാളെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി രക്ഷപ്പെടുത്തി. ദാഖിലിയ ഗവർണറേറ്റിലെ ആദം വിലായത്തിലാണ് സംഭവം. മലകയറുന്നതിനിടെ ഇദ്ദേഹം വീഴുകയായിരുന്നു. സ്ഥലത്തെത്തിയ രക്ഷാപ്രവർത്തകർ ഉടൻ വൈദ്യസഹായം നൽകുകയും വിദഗ്ധ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തുവെന്ന് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.