ഫാത്തിമ തഹ്ലിയക്ക് മത്ര സൂഖിൽ കെ.എം.സി.സി പ്രവർത്തകർ നൽകിയ സ്വീകരണം
Posted On
date_range Updated On
date_range ഫാത്തിമ തഹ്ലിയക്ക് സ്വീകരണം
മത്ര: ഹ്രസ്വ സന്ദർശനത്തിനായി ഒമാനിലെത്തിയ എം.എസ്.എഫ് മുൻ ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്ലിയക്ക് മത്ര സുഖിൽ കെ.എം.സി.സി പ്രവർത്തകർ സ്വീകരണം നൽകി.
വിവിധ പരിപാടികളിൽ സംബന്ധിച്ച തഹ്ലിയ ഒമാനിലെ പ്രധാന വാണിജ്യ കേന്ദ്രമായ മത്ര സൂഖിലെ പ്രവർത്തകരുമായി ആശയ വിനിമയം നടത്തി. മത്ര കെ.എം.സി.സി നേതാക്കളായ നവാസ് ചെങ്കള, സ്വാദിഖ് ആടൂർ, നസൂർ ചപ്പാരപ്പടവ്, നാസർ തൃശൂർ തുടങ്ങിയവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.