ഒ​മാ​ൻ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെൻറ​ർ റൂ​വി​യി​ൽ സം​ഘ​ടി​പ്പി​ച്ച ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ

ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ

മ​സ്‌​ക​ത്ത്: ഒ​മാ​ൻ ഇ​ന്ത്യ​ൻ ഇ​സ്‌​ലാ​ഹി സെ​ന്റ​ർ ഖു​ർ​ആ​ൻ വി​ജ്ഞാ​ന പ​രീ​ക്ഷ സം​ഘ​ടി​പ്പി​ച്ചു. മു​ഹ​മ്മ​ദ് അ​മാ​നി മൗ​ല​വി​യു​ടെ ഖു​ർ​ആ​ൻ ത​ഫ്സീ​റി​ലെ 17ാമ​ത്തെ ജു​സ്അ് ആ​സ്പ​ദ​മാ​ക്കി​യാ​യി​രു​ന്നു പ​രീ​ക്ഷ. റൂ​വി, സീ​ബ്, ബ​ർ​ക്ക, സ​ലാ​ല, സു​ഹാ​ർ എ​ന്നീ അ​ഞ്ചു സെ​ന്റ​റു​ക​ളി​ലാ​യി ഒ​ബ്ജ​ക്ടി​വ്‌ മാ​തൃ​ക​യി​ൽ പ​രീ​ക്ഷ ന​ട​ന്നു.

Tags:    
News Summary - Quran knowledge test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.