അൽ റഫ ആശുപത്രിയുമായി സാമൂഹിക വികസന മന്ത്രാലയം കരാർ ഒപ്പുവെച്ചപ്പോൾ
Posted On
date_range Updated On
date_range ഭിന്നശേഷിക്കാർക്ക് സംരക്ഷണം: സാമൂഹിക വികസനമന്ത്രാലയം കരാർ ഒപ്പുവെച്ചു
മസ്കത്ത്: രാജ്യത്തെ ഭിന്നശേഷിക്കാരായ ആളുകൾക്ക് സംരക്ഷണമേഖലയിൽ പിന്തുണയും സൗകര്യങ്ങളും ഒരുക്കുന്നതിന് അൽ റഫ ആശുപത്രിയുമായി സാമൂഹിക വികസനമന്ത്രാലയം കരാർ ഒപ്പുവച്ചു. ആരോഗ്യ പരിപാലനമേഖലയിൽ പിന്തുണയും സൗകര്യങ്ങളും വൈകല്യമുള്ളവർക്കായി രോഗനിർണയ, ചികിത്സാസേവനങ്ങളും നൽകുന്നതിനാണ് അൽ റഫ ആശുപത്രിയുമായി സാമൂഹിക വികസനമന്ത്രാലയം കരാർ ഒപ്പുവെച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.