കസ്റ്റംസ് അധികൃതർ പിടികൂടിയ പുകയില ഉൽപന്നങ്ങൾ
Posted On
date_range Updated On
date_range നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി
മസ്കത്ത്: രാജ്യത്തേക്ക് കടത്തിയ നിരോധിത പുകയില ഉൽപന്നങ്ങൾ അധികൃതർ പിടികൂടി. ഖത്മത്ത് മലാഹ തുറമുഖ കസ്റ്റംസ് അധികൃതരാണ് വിവിധ തരത്തിലുള്ള പുകയില ഉൽപന്നങ്ങളുടെ കടത്ത് തടഞ്ഞത്.വാഹനത്തിന്‍റെ അറകളിൽ ഒളിപ്പിച്ച നിലയിലായിരുന്നു പുകയില ഉൽപന്നങ്ങളെന്ന് ഒമാൻ കസ്റ്റംസ് അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.