Posted On
date_range Updated On
date_range പാർക്കിങ് നിയന്ത്രണം ഏർപ്പെടുത്തി
മസ്കത്ത്: സുൽത്താൻ ഖാബൂസ് സ്ട്രീറ്റിന്റെ ഇരുവശങ്ങളിലും റോയൽ ഒമാൻ പൊലീസ് ചൊവ്വാഴ്ച പാർക്കിങ് നിയന്ത്രണം ഏർപ്പെടുത്തി. സീബ് വിലായത്തിലെ അൽ ബറാക്ക പാലസ് റൗണ്ട്എബൗട്ട് മുതൽ മന വിലായത്തിലെ അൽ ഷുമൂഖ് ഫോർട്ടുവരെയുള്ള ഭാഗങ്ങളിലാണ് വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് വിലക്കിയിരിക്കുന്നത്. രാവിലെ എട്ട് മുതൽ രാത്രി എട്ടുവരെയാണ് പാർക്കിങ് നിയന്ത്രണമെന്ന് റോയൽ ഒമാൻ പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.