ഡോ.അലൈൻ ബെർസറ്റ്
Posted On
date_range Updated On
date_range തലസ്ഥാന നഗരിയിൽ പാർക്കിങ് നിയന്ത്രണം
മസ്കത്ത്: സ്വിറ്റ്സർലൻഡ് പ്രസിഡന്റിന്റെ ഒമാൻ സന്ദർശന ഭാഗമായി തലസ്ഥാന നഗരിയിൽ റോയൽ ഒമാൻ പൊലീസ് പാർക്കിങ് നിയന്ത്രണം ഏർപ്പെടുത്തി. വെള്ളിയാഴ്ച വരെ സുൽത്താൻ ഖാബൂസ് സ്ട്രീറ്റിൽ ബുർജ് അൽ സഹ്വ റൗണ്ട് എബൗട്ട് മുതൽ മസ്കത്ത് വിലായത്ത് വരെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതാണ് ആർ.ഒ.പി വിലക്കിയിരിക്കുന്നത്. മേൽപറഞ്ഞ കാര്യങ്ങൾ പാലിക്കണമെന്നും ഉദ്യോഗസ്ഥരുമായി സഹകരിക്കണമെന്നും റോയൽ ഒമാൻ പൊലീസ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.